കിവികളെ പറപ്പിച്ച് ടീം ഇന്ത്യ | Oneindia Malayalam

2019-01-26 50

India BEat New Zealand by 90 runs
ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ കളിയില്‍ 90 റണ്‍സിനാണ് കോലിപ്പട കിവികളെ കശാപ്പ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റിന് 324 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ മികച്ച ബൗളിങിലൂടെ കിവികളെ ഇന്ത്യ എറിഞ്ഞൊതുക്കി. 40.2 ഓവറില്‍ 234 റണ്‍സിന് ആതിഥേയരെ ഇന്ത്യ പുറത്താക്കുകയായിരുന്നു.